obit-jose

തൊടുപുഴ: നെല്ലുവേലിൽ ജോസ് മാത്യു(77-നെൽകോസ് ഇൻഡസ്ട്രീസ് ഉടമ, റിട്ട. എയർഫോഴ്‌സ്) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10.30ന് തെനംകുന്ന് പള്ളിയിൽ. ഭാര്യ :അന്നക്കുട്ടി(ആനിയമ്മ, റിട്ട. ടീച്ചർ കാഞ്ഞിരമറ്റം ഗവ. യു.പി.എസ്.) രാമപുരം കിഴക്കേകുന്നേൽ കുടുംബാംഗം. മക്കൾ: മാത്തുക്കുട്ടി (നെൽകോസ് ഇൻഡസ്ട്രീസ്,) മായ ബിജു (കാനഡ), ജിയോ (കാനഡ). മരുമക്കൾ: ശീതൾ മാത്യു മൊയലൻ (ഒല്ലൂർ), ബിജു കാട്ടാത്തറ (കാനഡ).