obit-annamma

തൂക്കുപാലം :കരുണാപുരം ആയില്ലൂക്കുന്നേൽ മാത്യുവിന്റെ (കുഞ്ഞുകുട്ടി) യുടെ ഭാര്യ അന്നമ്മ (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോളി, ജോയി, ബിജു, സാജു, ബനോയി. മരുമക്കൾ: ജോർജ്ജ് കാരിമുട്ടം കുമളി, ടെസ്സി, ഷൈനി, സുമ, റോഷ്മി.