തൂക്കുപാലം : കുഴിപ്പെട്ടി കണ്ടൻചിറയിൽ വീട്ടിൽ അബ്ദുൾ സമദ് (73 )നിര്യാതനായി. കബറടക്കം നടത്തി.ഭാര്യ:റഷീദ.മക്കൾ:നെജി,റജീന. മരുമക്കൾ:മാജിത.ജലിൽ.