obit-antony

പാറക്കടവ് : പള്ളിത്താഴത്ത് ആന്റണി പി.എം(78)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ :മേരിക്കുട്ടി. മക്കൾ : റോയി,​ റെജി,​ റെമി,​ റോബിൻ. മരുമക്കൾ : ജാൻസി,​ ആന്റോ,​ സിനി,​ സിമി.