obit-thrassyamma

ശാന്തിഗ്രാം : ഇടിഞ്ഞമല മഠത്തിൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (74)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളിയിൽ. പരേത വെള്ളിലാംങ്കണ്ടം മാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : ഷിജി,​ ഷിജോ. മരുമക്കൾ : സിബിച്ചൻ (ഇടമുളയിൽ ,​ കട്ടപ്പന)​,​​ ഷിജി (കാവുങ്കൽ ഉപ്പുതോട്)​.