ഇടുക്കി: ജില്ലാ സിവിൽ സർവ്വീസ് മത്സരങ്ങളിൽ പുരുഷ വനിത വിഭാഗങ്ങളിൽ ഹോക്കി, കാരംസ് എന്നീ ഇനങ്ങൾ കൂടി ഉൾപ്പെടുത്തി. വിവരങ്ങൾക്ക്: 04862 232 499, 9895112027.