ഇടുക്കി :ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 14വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽസ് 22 ന് രാവിലെ 10ന് കെ.സി.എ. തെക്കുംഭാഗം ക്രിക്കറ്റ് ഗ്രൗണ്ട് നടത്തും. 2008സെപ്തംബർ ഒന്നിന് നു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 10 മണിക്ക് മുൻപ് എത്തിച്ചേരുക. ഫോൺ. 90744670264