തൊടുപുഴ : താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തിൽ കരയോഗഭാരവാഹികളെയും വനിതാസമാജ പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രവർത്തകയോഗം സംഘടിപ്പിച്ചു.യൂണിയൻ്പ്രസിഡന്റ കെ കെ കൃഷണപിളള ഉദ്ഘാടനം നിർവ്വഹിച്ചു .യൂണിയൻ വൈസ് പ്രസിഡന്റ് എം.ബി.ധർമ്മാംഗദ കൈമൾ അദ്ധ്യക്ഷത വഹിച്ചു. കരയോഗ വനിതാസമാജ പ്രവർത്തനവും രജിസ്റ്ററുകളും എന്ന വിഷയത്തിൽ യൂണിയൻ സെക്രട്ടറി കെ.രാജഗോപാലൻ ക്ലസ് നയിച്ചു ,ജലജാ ശശി,ഡോ.സിന്ധു രാജീവ്,,അഡ്വ.പി.കെ.മോഹൻദാസ്,പ്രസീദ സോമൻഎന്നിവർ സംസാരിച്ചു.