തൂക്കുപാലം: ഇല്ലിക്കാനം രാമച്ചനാട്ട് വീട്ടിൽ ജോയി തോമസ് (53 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് നെടുങ്കണ്ടം സെന്റ്‌സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ .ഭാര്യ:സിജിനി.