കുളമാവ്: ഐ.എച്ച്. ഇ.പി. ഗവൺമെന്റ് ഹൈസ്‌കൂൾ കുളമാവ് ൽ എച്ച്.എസ്.ടി (സോഷ്യൽ സയൻസ്) ന്റെ താല്കാലിക ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ11 ന് നടക്കുന്നു. താല്പപര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിക്കുന്നു.