obit-varkey
വർക്കി ജോൺ

പെരുമാങ്കണ്ടം: തഴുവുംകുന്ന് വർക്കി ജോൺ (86)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തഴുവംകുന്ന് സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: മാത്യു,​ മേരി,​ ജെസി,​ ഷൈനി,​ ഷീബ,​ ഡെന്നീസ്. മരുമക്കൾ: വത്സ,​ ആന്റണി,​ തോമസ്,​ ചാക്കോച്ചൻ,​ റോണി,​ രാജി.