 
കരിമണ്ണൂർ: പുളിന്താനത്ത് പരേതനായ ജോസഫിന്റെ ഭാര്യ മറിയം (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. പരേത കലയന്താനി പടിഞ്ഞാറേയിൽ കുടുംബാംഗം. മക്കൾ: ലൗലി, സാലി, പരേതനായ ടോമി, മേരി, ലിസി, ലിജോ. മരുമക്കൾ: ടോമി, ബോസ്, ജെസി, ജോസ്, ബെന്നി.