രാജാക്കാട് :രാജാക്കാട് ഈറ്റക്കാനം ചണ്ണായിങ്കൽ (വില്ലായിൽ) ഐസൻ ജോസഫ് (43) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ. ഭാര്യ: ടിന്റു വട്ടപ്പാറ മുതിരക്കാലായിൽ കുടുംബാംഗം. മക്കൾ: ഗ്രീറ്റി, ഗ്ലാഡീസ്, ഗ്ലോറിയ.