 
വഴിത്തല: റിട്ട. വനംവകുപ്പ് സൂപ്രണ്ട് ചീരകൊമ്പിൽ ചന്ദ്രശേഖരൻ (85) നിര്യാതനായി. ഭാര്യ: പരേതയായയ സി.പി. രാജമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു സി ശേഖർ (ദുബായ്), ബിന്ദു സി. ശേഖർ, സീമ സി. ശേഖർ. മരുമക്കൾ: മഞ്ജുള മോഹൻ (ദുബായ്), രാജീവ് ഗോപിനാഥ്, മോഹനകൃഷ്ണൻ (ദുബായ്).