കമ്പംമെട്ട്: വേലിക്കകത്ത് ബിനോയി തോമസ് (സണ്ണി-56) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് കമ്പംമെട്ട് സെന്റ്‌മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ലീലാമ്മ കരുണാപുരം പൊടിമറ്റത്തിൽ കുടുംബാംഗം. മക്കൾ: എബിൻ, ബിപിൻ. മരുമകൾ: മീനു.