obitbrijith

വണ്ണപ്പുറം: തോപ്പിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ബ്രിജിത്ത് കെ. വി (ചിന്നമ്മ -82 റിട്ട അദ്ധ്യാപിക) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ ഒൻപതിന് മാർ സ്ളീവ പള്ളിയിൽ. കൊറ്റാഞ്ചേരിൽ കുടുംബാംഗമാണ്.മക്കൾ: ടിജു, റ്റാജു. മരുമക്കൾ: റെജി, മിനി.