തൂക്കുപാലം :ചേമ്പളം മനയത്ത് വീട്ടിൽ എം. സി. ജോസഫ് (78) . നിര്യാതനായി സംസ്‌ക്കാരം നടത്തി.ഭാര്യ: സിസിലി.മക്കൾ: സിസിലിയമ്മ,ജെയിംസ്‌കുട്ടി,സിസ്റ്റർ.ജെസ്സി,മേഴ്സി.മരുമകൾ:ജാൻസി.