ഇടുക്കി: കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയിലെ വിവിധ എം.എസ്. /എം.എസ്.സി കോഴ്‌സുകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി വാക് ഇൻഇന്റർവ്യൂ സർവ്വകലാശാല ഹെഡ് ക്വർട്ടേഴ്‌സിൽ ഇന്ന് രാവിലെ 10.30 ന് നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ ഒഴിവുള്ള സീറ്റുകളുടെയും കോഴ്‌സിന്റെ യോഗ്യതയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി സർവ്വകലാശാലയുടെ വെബ്‌സൈറ്റിലുള്ള (https://www.kvasu.ac.in) വിജ്ഞാപനവും പ്രോസ്‌പെക്ടസും കാണുക.