
ഏലപ്പാറ:ഏലപ്പാറ ഹെലീബറിയ കിളിപാടി മാടപ്പുറം ഹൗസിൽ സതീഷിന്റെ മകൻ സ്റ്റഫിൻ (11 ) വിഷീ ഉള്ളിൽ ചെന്ന് മരണമടഞ്ഞു. ഇന്നലെ രാവിലെ സ്റ്റഫിന്റെ മാതാവ് തോട്ടത്തിൽ ജോലിക്ക് പോയപ്പോഴാണ് സ്റ്റഫിൻ വിഷം കഴിച്ചത് ഏലപ്പാറ സർക്കാർ യു.പി.സ്‌കൂൾ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയാണ്.പിതാവ് സതീഷ് എറണാകുളത്ത് ജോലിചെയ്യുകയാണ്..