ഇടുക്കി : ജില്ലാ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ പ്രത്യേകം തയ്യാറാക്കി വിശദമായ ബയോഡാറ്റ സഹിതം നവംബർ 7 ന് വൈകുന്നേരം 5 ന് മുമ്പായി ഇടുക്കി ജില്ലാ കളക്ടർ മുമ്പാകെ ലഭിക്കണം.