
കുടുങ്ങാശ്ശേരി: വൈപ്പിൻ കുടുങ്ങാശ്ശേരി ശങ്കൂരിക്കൽ ദേവസ്യ (85) നിര്യാതനായി.സംസ്‌കാരംഇന്ന് രാവിലെ 10 ന് വൈപ്പിൻ സഞ്ചോപുരം സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ : പരേതയായ ഏലിക്കുട്ടി. മക്കൾ: ജോർളി, ജോൺസൺ (കേരളകൗമുദി കീരിത്തോട് ഏജന്റ്), സാജു, ജയിംസ്, ലൈസ, വിൻസെന്റ്, ബിന്ദു.മരുമക്കൾ: അനു, സോണിയ, മിനമോൾ, സിനി, ടോമി, സിനി, ഷിബു.