തൊടുപുഴ: കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററിൽ, ഡിസിഎ, വേഡ് പ്രോസസിംഗ്ആന്റ് ഡാറ്റാ എൻട്രി, ഓഫീസ് ഓട്ടോമേഷൻ, കംമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് എന്നീ കോഴ്‌സുകളിലേക്കും, ഒട്ടനവധി തൊഴിൽ സാധ്യതകളുള്ള അഡ്വാൻസ്ഡ് ഡിപ്‌ളോമ ഇൻ ഗ്രാഫിക്‌സ്, വെബ്ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഗ്രാഫിക്‌സ് ഡിസൈൻ, വെബ് ഡിസൈൻ, ഓഡിയോആന്റ് വീഡിയോ എഡിറ്റിംഗ്ആന്റ് എഫ്എക്‌സ് തുടങ്ങിയ കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷൻ തുടരുന്നു. ഫോൺ: 04862228281, 7560965520