പീരുമേട് : കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീയറിങ് കേളേജിൽ ലാപ്‌സ്ഡ് സീറ്റിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. സിവിൽ എഞ്ചിനീയറിങ് 5 ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് 2 മെക്കാനിക്കൽ എൻജിനീയറിങ് 4 ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് 4 എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. കീം പാസാകാത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി പ്രവേശനം നേടാവുന്നതാണ്. ഫോൺ.+91 9747031624, +91 75599 33571 . www.mbcpeermade.com