obit-kuryan

നാകപ്പുഴ :നെടുങ്കല്ലേൽ (മൂക്കനോലിയ്ക്കൽ) കുര്യൻ അബ്രാഹം (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് നാകപ്പുഴ സെന്റ് മേരീസ് പള്ളി യിൽ . ഭാര്യ :അന്നക്കുട്ടി നാകപ്പുഴ കിഴക്കാലായിൽ കുടുംബാം ഗമാണ്. മക്കൾ : ബേബി, ആന്റണി, ജേക്കബ്ബ്, ലൈസ, ഷൈബി, ക്ലീറ്റസ്, റെജി, ലൈജ, മരുമക്കൾ : ജിജി കിഴക്കേനാത്ത് തെക്കുംഭാഗം, സിനി കാക്കനാട്ടിൽ ആയവന, ഷീന വരിക്ക മാക്കൽ വെള്ളിയാമറ്റം, ഫ്രാൻസിസ് കോക്കണ്ടത്തിൽ പാറ പ്പുഴ, സിന്ധു പൊന്നാറ്റിൽ നെടിയശാല, ജോമി പുതുശ്ശേരിൽ പൂയംകുട്ടി, സ്വപ്ന ആരനോലിയ്ക്കൽ തുടങ്ങനാട്, സജി കളപ്പുരയ്ക്കൽ കാഞ്ഞിരപ്പള്ളി.