തൂക്കുപാലം :രാമക്കൽമേട് കലാഭവൻ വീട്ടിൽ തങ്കപ്പൻ( 73 )നിര്യാതനായി. സംസ്‌കാരം നടത്തി . ഭാര്യ: ഓമന.മക്കൾ: കലൈവാണി,കലൈനാഥ്.:മരുമക്കൾ ശ്രിനാഥ് ,ബിയാനാഥ്.