
കുമാരമംഗലം : മണിയംകല്ലേൽ പാർവ്വതി കുട്ടൻ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കുമാരമംഗലത്തുള്ള വീട്ടുവളപ്പിൽ. മക്കൾ : തങ്കമ്മ, പൊന്നപ്പൻ, ജാനകി, രവി, സുമതി, രമണി, മണി, രാധ, മോഹനൻ, സുനിൽ, മനോജ്. മരുമക്കൾ : ലീല, സഖി, പരേതനായ മാധവൻ, ഭാസി, മിനി, മോഹനൻ, ലിജി, രാജി, സിനി.