പീരുമേട്: വണ്ടിപ്പെരിയാർ പോളിടെക്‌നിക്കിൽ ഒഴിവുള്ള സീറ്റിലേക്ക് പോളിടെക്‌നിക് അഡ്മിഷന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി സ്‌പോട്ട് അഡ്മിഷൻ 25 ന് വണ്ടിപ്പെരിയാർ പോളിടെക്‌നിക്കിൽ നടക്കും. ഉച്ചക്ക് 3 ന് മുമ്പായി
എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ട്‌സിൽ നിർദ്ദേശിച്ചിട്ടുള്ള ഫീസുമായി രക്ഷകർത്താവിനോടൊപ്പം എത്തണം.പെൺകുട്ടികൾക്ക് താമസത്തിന് സർക്കാർ വക ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് : വെബ്‌സൈറ്റ്: www.polyadmission.org ഫോൺ :9446117951,9496860754,