തൊടുപുഴ :വണ്ടമറ്റം വടക്കേത്തൈയ്യിൽ (ശാരോൻ വില്ല) ബീനാ ജോസ് (55 )നിര്യാതയായി സംസ്ക്കാരം ബുധനാഴ്ച്ച 12 ന് കൂത്താട്ടുകുളം സെമിത്തേരിയിൽ. ഭർത്താവ്: പാണ്ടനാട് മേടയിൽ കുടുംബാംഗം ജോസ് ജോർജ്ജ് മക്കൾ: ജോർജ്ജി ജോസ്, ജോസ്‌ന ജോസ് .മരുമക്കൾ :മിയാ, തിമത്തി.