obitvargheesedevasia

പാറത്തോട് . പുളിമൂട്ടിൽ വർഗീസ് ദേവസ്യ (69) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 12.30 ന് പാറത്തോട് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ :വത്സമ്മ (റിട്ട. അദ്ധ്യാപിക പാറത്തോട് സെന്റ് ജോർജ് എച്ച് എസ്). കുത്തു പാറ പ്ലാത്തോട്ടത്തിൽ കുടുംബാംഗം.
മക്കൾ: ദിവ്യ എലിസബത്ത് (ഖത്തർ), സെബാസ്റ്റ്യൻ വർഗീസ് (കമ്പ്യൂട്ടർ
എൻജീനിയർ . ബെംഗളൂരു). മരുമക്കൾ.:അർത്തുങ്കൽ കാക്കറിയിൽ സാനു ജോൺ ( ഖത്തർ), തൊടുപുഴ ഇടാട്ടേൽ അഞ്ജു തെരേസ
(ബെംഗളൂരു)