obitscariaipe

കല്ലൂർക്കാട്: തഴുവംകുന്ന് കളപ്പുരയ്ക്കൽ സഖറിയാസ് ഐപ്പ് (കറിയാച്ചൻ–86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: വാഴക്കുളം താഴത്തുവീട്ടിൽ ചിന്നമ്മ. മക്കൾ: ഡാലി ജോർജ് (അദ്ധ്യാപിക, സെന്റ് ജോർജ് എച്ച്എസ്എസ്, മുതലക്കോടം), ഡൈവി സന്തോഷ് (അദ്ധ്യാപിക കാർമൽ പബ്ലിക് സ്‌കൂൾ, വാഴക്കുളം). മരുമക്കൾ: പൂവത്തോട് തുരുത്തിയിൽ ജോർജ്(ഡ്രീംസ് ഐഇഎൽടിഎസ്, തൊടുപുഴ), കല്ലൂർക്കാട് ചേങ്ങളം തകിടിയിൽ സന്തോഷ്.