തൊടുപുഴ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 20000 ഒഴുവുകളിലേയ്ക്കായി ഡിസംബറിൽ നടക്കുന്ന പരീക്ഷയ്ക്കായി എങ്ങനെ തയ്യാറാകണം എന്നവിഷയത്തിൽ നാളെ രാവിലെ എട്ട് മുതൽ ഒൻപത് വരെ സൗജന്യ വെബിനാർ നടക്കും. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ.8590213703,9142285820.