കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി തൊടുപുഴയിൽ നടത്തിയ കൂട്ടയോട്ടം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.