വെങ്ങല്ലൂർ: ചെറായിക്കൽ സുബ്രഹ്മണ്യ- ഗുരുദേവ ക്ഷേത്രത്തിൽ 25ന് മേൽശാന്തി വൈക്കം ബെന്നി ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ തുലാമാസ വാവുബലി നടക്കും. ബലിതർപ്പണം നടത്താൻ എല്ലാവിധ സൗകര്യങ്ങളും ക്ഷേത്ര സന്നിധിയിൽ ഉണ്ടാകുമെന്ന് ദേവസ്വം മാനേജർ അറിയിച്ചു.