
പൊന്നന്താനം: വട്ടപ്പാറയിൽ വി. പി. ജോസഫ് (ഔസേപ്പച്ഛൻ- 72)നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ :വാഴവര നടവത്താനിയിൽ ചിന്നമ്മ. മക്കൾ:.സജിനി, രജിനി. മരുമക്കൾ.: ചാലാശ്ശേരി തെക്കേമണ്ണാങ്കത്തടത്തിൽ ബിജു, പാറക്കടവ് പുൽപറമ്പിൽ രാജു.