
പടി.കോടിക്കുളം: തടത്തിൽ പരേതനായ മാധവന്റെ ഭാര്യ കമലാക്ഷി (93) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് . മക്കൾ: രാധാമണി,രാജൻ, കമലാസനൻ, ശോഭന, ബീന, തുളസി. മരുമക്കൾ: പ്രഭാമണി മൂവാറ്റ്പുഴ, സതി മോനിപ്പള്ളി, ലീല വലവൂർ , ബൽരാജ് ആലപ്പുഴ,ശിവദാസ് ഏറ്റുമാനൂർ, സന്തോഷ് വേലിക്കര.