നെടുങ്കണ്ടം: കവുന്തി തകിടിപ്പുറത്ത് ജോസിന്റെ മകൻ തോമസുകുട്ടി (29) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് എഴുകുംവയൽ നിത്യസഹായ മാതാ പള്ളിയിൽ. മാതാവ് :വൽസമ്മ . സഹോദരൻ: ജോബിൻ.