തൊടുപുഴ :മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നും 2 മാസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. താല്പര്യമുള്ളവർക്ക് വ്യാഴാഴ്ച രാവിലെ 9.30 മണി മുതൽ സ്ഥാപനത്തിൽ നേരിട്ടെത്തി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാവുന്നതാണ്.