obitvargheese

തൂക്കുപാലം : രാമക്കൽമെട്ട് കൊച്ചി ത്തറ വിട്ടിൽ വർഗീസ് (ബേബിച്ചൻ- 78 )നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് രാമക്കൽമേട് എസ് എച്ച് പള്ളി സെമിത്തേരിയിൽ. ഭാര്യ : സൂസമ്മ.മക്കൾ: ആൻസി, അനി, അജിത,അനിഷ്, പരേതനായ അജി. മരുമക്കൾ :മാത്യൂസ്,ജോഷി,സാബു,ബേന്നി,മിനി.