തൂക്കുപാലം: താന്നിമൂട് കുന്നേൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ :രാധാമണി, ഉഷ, സുരേഷ് ബാബു, അജിത, അനിൽകുമാർ . മരുമക്കൾ: സുരേഷ്, സുലോചന , രാജൻ, അമ്പിളി , പരേതനായ കൊച്ചു ചെറുക്കൻ.