തൂക്കുപാലം:നിർമലാപുരംചരുവിളപുത്തൻ വീട്ടിൽ പരേതനായ കുഞ്ഞന്റെ ഭാര്യ ജാനകിയമ്മ (72 ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ :സുന്ദരൻ,ബാബു,മോഹനൻ,തുളസി. മരുമക്കൾ : ഗീത,ലളിത,റീന,സരിത