obit-kuttappan

പടിഞ്ഞാറെ കോടിക്കുളം: താണിക്കുഴിയിൽ കുട്ടപ്പൻ. റ്റി.എൻ(95) നിര്യാതനായി.സംസ്ക്കാരം നടത്തി. ഭാര്യ :പരേതയായ ലക്ഷ്മിക്കുട്ടി .മക്കൾ: പരേതനായ തങ്കപ്പൻ, മാധവി, ശാന്ത, ജനാർദ്ദനൻ, രമണി, വിശ്വനാഥൻ, രത്‌നമ്മ, മോഹനൻ, ജയറാം(സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ,ഫയർ ഫോഴ്‌സ്,തൊടുപുഴ), ജയ. മരുമക്കൾ : ഓമന തങ്കപ്പൻ,രാജപ്പൻ, പരേതനായ രാജൻ, ശോഭന, മോഹനൻ,ഓമന വിശ്വൻ, പരേതനായ സുഗതൻ, ബിന്ദു, ലേഖ, പരേതനായ കുഞ്ഞുമോൻ.