
ഉടുമ്പന്നൂർ : കുളപ്പാറ വടക്കേക്കര പരേതനായ വി.റ്റി. തോമസിന്റെ (റിട്ട.കെ.എസ്.ആർ.ടി.സി. ഇൻസ്‌പെക്ടർ) ഭാര്യ ഫിലോമിന തോമസ് (67) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി കുടുംമ്പ കല്ലറയിൽ . ഇളംദേശം കിഴക്കേൽ കുടുംബാംഗമാണ്.മക്കൾ: ബിൻസോ (യു.കെ.), ബോബി (കുവൈറ്റ് ), ജോർജ് (കുവൈറ്റ്)
മരുമക്കൾ : അനില പുളിയ്ക്കൽ കോതമംഗലം, അജു മരുതുംപാറക്കൽ കലയന്താനി, മീനു നെല്ലിയ്ക്കൽ മൂവാറ്റുപുഴ.