obit-shiju

തൊടുപുഴ:കാഞ്ഞിരമറ്റം വെളിയത്ത് ഷിജു.വി.എ (ഉണ്ണി-46) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ :ആശലത കടപ്പൂര് ആശാമന്ദിരം കുടുംബാംഗമാണ്.മകൾ: അശ്വതി.വി.എസ്(വിദ്യാർത്ഥിനി).