obit-aravindhakshan

പീരുമേട്: പീരുമേട് ബാറിലെ ആദ്യ കാല അഭിഭാഷകരിൽ ഒരാളായ ചെന്തിലകത്തിൽ അഡ്വ.ബി. ആർ. അരവിന്ദാക്ഷൻ നായർ (86) നിര്യാതനായി. കൊല്ലം തേവള്ളി വിളയിൽ കുടുംബാഗം കൃഷ്ണകുമാരിയാണ് ഭാര്യ. മകൾ : അഡ്വ. പ്രീത. ഏ. കെ. ( ഹൈക്കോടതി എറണാകുളം). മരുമകൻ :ഗിരിശങ്കർ (ലോകോളേജ് എറണാകുളം)