ഇടുക്കി: നായരുപാറ മുളകുവിളയിൽ തോമസ് യോഹന്നാൻ (59) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് ഇടുക്കി സെന്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ:മേരി ഇടുക്കി മരങ്ങാട്ടിൽ കുടുംബാംഗം .മക്കൾ :ജോബി, ജിനി. മരുമകൻ: സിനോജ് ഐമുറി .