obit-bhavani
ഭവാനി കുമാരൻ

തട്ടക്കുഴ: ഒലിയ്ക്കാമറ്റം മഠത്തിൽ പരേതനായ കുമാരന്റെ ഭാര്യ ഭവാനി കുമാരൻ (86)നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :പരേതനായ ശശി, ചന്ദ്രൻ, ഉഷ, പുഷ്പാ സത്യൻ (റീജിയണൽ മാനേജർ, കോർഡിയൽ ഗ്രാമീൻ ). മരുമക്കൾ :ഷൈനി, ഷീല, ഗോപി,മനമാധൻ, ജെമിനി.