തൊടുപുഴ ഒളമറ്റം വെള്ളാഞ്ഞിയിൽ പരേതനായ ഉലഹന്നാന്റെ മകൻ അഡ്വ. ബെന്നി ജോൺ(53) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ: ഇടപ്പള്ളി തിരുന്നില്ലത്ത് കുടുംബാംഗം ബെറ്റി .മകൾ: സാറാ മേരി ബെന്നി (വിദ്യാർത്ഥിനി. ഷന്താൾ ജ്യോതി, മുട്ടം).