 
മൂന്നിലവ്: ഒഴാക്കൽ പരേതനായ ദേവസ്യായുടെ ഭാര്യ റോസ ദേവസ്യ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മൂന്നിലവ് സെന്റ് മേരീസ് ദേവാലയത്തിൽ. പ്ലാശനാൽ അധികാരം കുടുംബാഗമാണ്. മക്കൾ: റ്റോമി, മോളി, കുര്യാക്കോസ്, ജോർജ് ,ജോസ്,റോസിലിൻ.മരുമക്കൾ: കുര്യാച്ചൻ വള്ളോംപുരയിടം മുട്ടം , ജെസി കിഴിക്കണ്ടേൽ വഴിത്തല, റൂബി അരിമാലിൽ നാരകക്കാനം, പൊന്നി ഞാലിയിൽ ചെറുവള്ളി, നെൽസൺ അടുപ്പുകല്ലേൽ ഇടമറുക്