തട്ടക്കുഴ: മറ്റത്തിൽ കൃഷ്ണൻ വെള്ളാനി (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ :കാർത്ത്യായയനി.മക്കൾ: ബീന, ശോഭന, മനോജ്.മരുമക്കൾ:രാജൻ, സുബ്രഹ്മണ്യൻ, മനോജ്.