obitritha

കരിമണ്ണൂർ: പള്ളിക്കാമുറി കൂനംമാക്കൽ പരേതനായ സേവ്യറിന്റെ ഭാര്യ റീത്താമ്മ (ബർണർദീത്ത -77റിട്ട. ഹെൽത്ത് സർവ്വീസ് സ്റ്റാഫ് നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പള്ളിക്കാമുറി ലിറ്റിൽഫ്ളവർ പള്ളിയിൽ . മക്കൾ: സോളി( അദ്ധ്യാപിക സെന്റ് മേരീസ് യു. പി. എസ് ഉദയഗിരി ),ആൽഫനോബി (അദ്ധ്യാപിക ഗവ. എഞ്ചിനിയറിംഗ് കോളേജ് പൈനാവ്). മരുമക്കൾ: പാംക്രേഷ്യസ് (അദ്ധ്യാപകൻ ഗവ. യു. പി. എസ് ഇടിഞ്ഞമല ).നോബി ജോസഫ് (അദ്ധ്യാപകൻ ടാലന്റ് പ്ളസ് തൊടുപുഴ)